Windows of knowledge is one of the imporatant chapter of sslc biology.Important questions of sslc biology chapter2 are given below
IMPORTANT TOPICS FOCUS ON EXAM
1.Structure of eye
2cornea, iris, pupil, lens, retina, yellow spot, blind spot, optic nerve- characteristics and functions.
3.Rod and cone cells- pigments and properties.
4.Flowchart related to the sense of vision.
5.Night blindness, Xerophthalmia, Colour blindness – causes and symptoms.
6.Different parts of ear
7.Process of hearing
8.Ear and balancing
9.The process of taste and smell.
1.Structure of eye;Questions sslc biology chapter2
Draw picture of eye
ചിത്രം പകർത്തി വരച്ചു ഭാഗങ്ങൾ അടയാളപ്പെടുത്തുക
അല്ലെങ്കിൽ
താഴെ തന്നിരിക്കുന്നവയിൽ കണ്ണിന്റെ വിവിധ ഭാഗങ്ങൾ ഏതൊക്കെ അവയുടെ ധർമങ്ങൾ എന്തൊക്കെ?
അല്ലെങ്കിൽ
വിവിധ ഭാഗങ്ങൾ അടയാളപ്പെടുത്തി കണ്ണിന്റെ ചിത്രം പകർത്തി വരയ്ക്കുക
2 Different parts of eyes and functions
കണ്ണിന്റെ ……..ഭാഗത്തിന്റെ ധർമം?
അല്ലെങ്കിൽ
കണ്ണിലെ കോര്ണിയയുടെ ധർമം…… ആണ്
കണ്ണിലെ വിവിധ പാളികൾ ഏതൊക്കെ?
കണ്ണിലെ പാളികളുടെ ധർമം?
എന്താണ് അക്വസ് ദ്രവം?
എന്താണ് വിട്രിയസ് ദ്രവം?
അക്വസ് ദ്രവം എവിടുന്ന് ഉണ്ടാകുന്നു?
വിട്രിയസ് ദ്രവം എവിടുന്ന് ഉണ്ടാകുന്നു?
അക്വസ് ദ്രവത്തിന്റെ ധർമം എന്ത്?
വിട്രിയസ് ദ്രവത്തിന്റെ ധർമം എന്ത്?
അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ കണ്ണിന് എന്ത് സംഭവിക്കും?
അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ കണ്ണിന് എന്ത് സംഭവിക്കും?
എങ്ങിനെയാണ് കാഴ്ച്ച ഉണ്ടാകുന്നത്?
അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ സിലിയറി പേശികൾക്ക് എന്ത് സംഭവിക്കും?
അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ സിലിയറി പേശികൾക്ക് എന്ത് സംഭവിക്കും?
അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ ലെന്സിന് സംഭവിക്കുന്നത്?ആ
അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ ലെന്സിന് സംഭവിക്കുന്നത്?
read also english medium notes of windows of knowledge
എന്താണ് റോഡ് കോശം?
എന്താണ് കോണ് കോശം?
റോഡ് കോശം എവിടെ കാണുന്നു?
കോണ് കോശം എവിടെ കാണുന്നു?
റോഡ് കോശത്തിന്റെയും കോണ് കോശത്തിന്റെയും ധർമങ്ങൾ?
റോഡ് കോശം ഉണ്ടാക്കിയ വർണകം
കോണ് കോശത്തിൽ അടങ്ങിയ വർണകം?
കാഴ്ച സാധ്യമാകുന്ന വിധം
കണ്ണിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ?
വര്ണന്ധത കാരണം?
ഗ്ലോക്കോമ കാരണം?പരിഹാരം?
തിമിരം കാരണം?പരിഹാരം?
നിശാന്ധത കാരണം?
സീറോഫ്ത്താൽമിയ കാരണം?
ശരീരത്തിന്റെ തുലന നില സാധ്യമാകുന്നത് എങ്ങനെ?
ശരീരത്തിന്റെ തുലന നിലയിൽ ചെവിയുടെ പങ്ക്?
ശരീര തുലന നില സാധ്യമാക്കുന്ന ചെവിയുടെ പ്രധാന ഭാഗങ്ങൾ?
ഐ സ്പോട്____തിരിച്ചറിയാൻ
ഓമിറ്റിഡിയ_____ൽ കാണുന്നു……….ന് സഹായിക്കുന്നു
_____സ്രാവിൽ കാണപ്പെടുന്നു…..ന് സഹായിക്കുന്നു
……….പാമ്പിൽ കാണുന്നു…..ന് സഹായിക്കുന്നു